Tanzaniaയില്‍ നിന്നു Kenya യിലേക്കുള്ള യാത്ര ഒരു കാറില്‍ ആയിരുന്നു.മോഷിയില്‍ നിന്നു 6.30amനു പുറപ്പെട്ടു. നെയ്റോബി എത്തിയപ്പോള്‍ ഉച്ചയ്ക്കു 2.30മണി ആയി.
നെയ്റോബി വളരെ സുന്ദരമായ പട്ടണമാണ്.വലിയ കെട്ടിടങ്ങളും,ധാരാളം shopping mallsഉം, cineplex കളും, restaurantsഉം, imported cars ഉം,നിറയെ ഇന്ത്യക്കാരും[അധികം ഗുജറാത്തികളാണ്],200ല്‍ പരം മലയാളി കുടുബങ്ങളും, ഒരു പാടു Europeans- touristsഉം ,നിറഞ്ഞ പട്ടണം.
Nairobi downtown
5000ft ഉയരത്തിലായതിനാല്‍ എന്നും തണുത്ത കാലാവസ്ഥ.നല്ല റോടുകള്‍. റോടിന്റെ ഇരുവശത്തും മനോഹരമായ വൃക്ഷങ്ങളും,പൂച്ചെടികളും.
നെയ്രോബി നാഷനല്‍ പാര്‍ക്കിലേക്കുള്ള റോട്
ഏതാണ്ട് എല്ലാവരും സംസാരിക്കുന്നതു ഇംഗ്ലീഷില്‍ ആണ്.പട്ടണത്തിന്റെ മുഖഛായയില്‍ നിന്നു മനസ്സിലായി-പലരും വളരെ സമ്പന്നരാണന്ന്.
ഇവിടെത്തെ ജനങ്ങളുടെ ജീവിതത്തില്‍ western culture വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരുടെ വസ്ത്രധാരണരീതിയിലും, ഭക്ഷണരീതിയിലും, പെരുമാറ്റത്തിലും അതു തെളിഞ്ഞു കാണാം.നാളെയെക്കുറിച്ചുള്ള ചിന്തയില്ല.നാളേക്കു വേണ്ടി മിച്ചം വെക്കാറില്ല.മരണം,വിവാഹം ..തുടങ്ങിയതിണ്ടെ ചിലവിലേക്കു harambi[പിരിവ്]എടുക്കുന്നതു ഒരു custom തന്നെയാണ്.ഇവിടെ വളരെധനികരും, തീരെ ദരിദ്രരുമുണ്ട്. സംസ്കാരസമ്പന്നരും, സംസ്കാരശൂന്യരുമുണ്ട്. അഭ്യസ്തവിദ്യരും,നിരക്ഷരരും ഉണ്ട്.
സാധനങ്ങളുടെ വില ഇവിടെ ഇന്ത്യയേക്കാള്‍ മൂന്നിരട്ടിയില്‍ കൂടുതലാണ്. പലതും ഇറക്കുമതി സാധനങ്ങള്‍ ആയതുകൊണ്ടാവാം ഇത്ര വില.
അധികം industries ഇവിടെ ഇല്ല.farming,Flori culture,Cattle rearing, Tea & Coffee Plantation,Tourism ആണ് പ്രധാന ഉപജീവനമാര്‍ഗം. കൃഷിമഴയെ ആശ്രയിച്ചാണ്. ചോളം,ഗോതമ്പ്, അരി, പച്ചക്കറികള്‍ ,പയറുവര്‍ഗങ്ങള്‍ ആധുനിക രീതിയില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്.
5000ft ഉയരത്തിലായതിനാല്‍ എന്നും തണുത്ത കാലാവസ്ഥ.നല്ല റോടുകള്‍. റോടിന്റെ ഇരുവശത്തും മനോഹരമായ വൃക്ഷങ്ങളും,പൂച്ചെടികളും.
നെയ്രോബി നാഷനല്‍ പാര്‍ക്കിലേക്കുള്ള റോട്
ഏതാണ്ട് എല്ലാവരും സംസാരിക്കുന്നതു ഇംഗ്ലീഷില്‍ ആണ്.പട്ടണത്തിന്റെ മുഖഛായയില്‍ നിന്നു മനസ്സിലായി-പലരും വളരെ സമ്പന്നരാണന്ന്.
ഇവിടെത്തെ ജനങ്ങളുടെ ജീവിതത്തില്‍ western culture വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരുടെ വസ്ത്രധാരണരീതിയിലും, ഭക്ഷണരീതിയിലും, പെരുമാറ്റത്തിലും അതു തെളിഞ്ഞു കാണാം.നാളെയെക്കുറിച്ചുള്ള ചിന്തയില്ല.നാളേക്കു വേണ്ടി മിച്ചം വെക്കാറില്ല.മരണം,വിവാഹം ..തുടങ്ങിയതിണ്ടെ ചിലവിലേക്കു harambi[പിരിവ്]എടുക്കുന്നതു ഒരു custom തന്നെയാണ്.ഇവിടെ വളരെധനികരും, തീരെ ദരിദ്രരുമുണ്ട്. സംസ്കാരസമ്പന്നരും, സംസ്കാരശൂന്യരുമുണ്ട്. അഭ്യസ്തവിദ്യരും,നിരക്ഷരരും ഉണ്ട്.
സാധനങ്ങളുടെ വില ഇവിടെ ഇന്ത്യയേക്കാള്‍ മൂന്നിരട്ടിയില്‍ കൂടുതലാണ്. പലതും ഇറക്കുമതി സാധനങ്ങള്‍ ആയതുകൊണ്ടാവാം ഇത്ര വില.
Kenya International Conference Center
Nairobi city view
2008ല്‍നടന്ന ഇലക്ക്ഷന് violenceല്‍, പരസ്പരം [വിവിധtribesതമ്മില്‍] വെട്ടിമരിച്ചവരുടേയും, തീവെപ്പില്‍ വീടു നഷടപ്പെട്ടവരുടേയും കണക്കില്ല- ഇന്നും പലരും വഴിയാധാരമാണ്.ആ കാലത്ത് ഞങ്ങളെല്ലാം രണ്ടാഴ്ച്ചയിലധികം വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ കഴിഞ്ഞു.
കവര്‍ച്ച,കൊള്ള,കൊല,കാര്‍മോഷണം..തുടങ്ങിയതില്‍ ഇവിടത്തുകാര്‍ കുപ്രസിദ്ധരാണ്. അതുകൊണ്ടു അപാര്‍ട്ട്മെന്റില്‍ താമസ്സിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നു മനസ്സിലാക്കി. കംബൌണ്ടിനു ചുറ്റും Electric-fence, ഗെയ്റ്റില്‍ guards, intercom,.തുടങ്ങിയതുള്ളതിനാല്‍ ഒരു ഈച്ച പോലും ഉള്ളില്‍ കയറില്ലെന്നു തോന്നി.രാത്രി അധികം വൈകാതെ വീട്ടിലെത്തും.പകല്‍ പോലും റോടില്‍ ഇറങ്ങി നടക്കാന്‍ ധൈര്യപ്പെടാറില്ല.കാറില്‍ പോകുബോള്‍ ഗ്ലാസ്സ് തുറക്കാറില്ല.
ഒരു ദിവസ്സം പടക്കം പൊട്ടിക്കുന്ന പോലുള്ള ശബ്ദം അടുത്തു നിന്നു കേള്‍ക്കുകയുണ്ടായി-വൈകുന്നേരം പുറത്തു പോകുബോള്‍ വഴിയരികില്‍ 2-3 ആളുകള്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതു കാണാന്‍ ഇട വന്നു.പോലീസ്സുമായി ഏറ്റുമുട്ടി മരിച്ച കാര്‍ മൊഷണക്കാരാണന്നു പിന്നീടറിഞ്ഞു.പലപ്പോഴും ഈ പടക്കത്തിന്റെ ശബ്ദം ഞങ്ങളെ അലട്ടാറുണ്ട്.

village market
പല സംഭവങ്ങലും കേട്ടറിഞ്ഞു.വീടുകളില്‍ കയറി തോക്കു ചൂണ്ടി മോഷണം നടത്തുന്നതു സര്‍വസാധാരണമാണിവിടെ.ബഹളം വെച്ചാല്‍ വെടിവെച്ചുകൊല്ലും.carjacking എന്നും കേള്‍ക്കുന്ന കാര്യമാണ്.പോലീസ്സ് കമ്മീഷണറെ പോലും കഴിഞ്ഞ മാസം കാര്‍ജാക് ചെയ്യുകയുണ്ടായി-അറിഞ്ഞ ഉടനെ flying squard മുകളില്‍ നിന്നു വെടിവെപ്പു തുടങ്ങിയപ്പൊള്‍ ,അവര്‍ ഓടി രക്ഷപ്പെട്ടു.
ഈ ജൂലൈയില്‍ ഒരു ദിവസ്സം, താഴെ താമസ്സിക്കുന്ന മലയാളിയുടെ വീട്ടിലും കൊള്ള ചെയ്യാന്‍ ഒരു ശ്രമം നടന്നു.ഒരു ശബ്ദം ബാല്‍ക്കണിയില്‍ നിന്നു കേട്ടാണു അവര്‍പുലര്‍ച്ചെ 3മണിക്കു ഉണരുന്നത്.രണ്ടു പേര്‍ ബാള്‍ക്കണിയുടെ ഗ്ലാസ്സ് വാതിലിന്റെ ഗ്രില്‍ മുറിക്കുന്നതു കണ്ട് അവര്‍ ഉറക്കെ സഹായത്തിനായി നിലവിളിച്ചു.ഗാര്‍ട്സ് ഓടിവരും വരെ കള്ളന്മാര്‍ ഭയമില്ലാതെ നിന്നു.പിന്നീടു ഇലക്ക്റ്റ്രിക്ക് ഫെന്‍സ് ചാടി രക്ഷപ്പെട്ടു.
ഇലക്ട്രിക് ഫെന്‍സ്സിന്റെ സ്വിച്ച് ഓഫ് ആയിരുന്നത്രെ- ഓണ്‍ ആണെങ്കില്‍ അലാറം അടിക്കേണ്ടതാണ്!. ഗാര്‍ട്സ് പോകട്ടെ - പോലീസ്സടക്കം കള്ളമ്മാരാണിവിടെ.
ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നുള്ള വ്യൂ
ഞങ്ങള്‍ മറ്റൊരു ബില്‍ഡിങ്ങിലേക്ക് ഷിഫ്റ്റ് ചെയ്തു.ഇവിടെ ഓരൊ ബില്‍ഡില്‍ entranceഉം സേഫ്റ്റി ഡോര്‍ ഉണ്ട്- ഫ്ലാറ്റിന്റെ ഉള്ളില്‍ നിന്നു switch അമര്‍ത്തിയാലെ അതു തുറക്കൂ.വീടിന്നുള്ളില്‍ panic alarm button ഉണ്ട്. അതമര്‍ത്തിയാല്‍ പുറത്തു നിന്നു securityഎത്തും.പിന്നെ ഇന്റെര്‍കോം-ഇതൊക്കെ ഉണ്ടായിട്ടും ഇവിടെ പല മോഷണവും നടന്നിട്ടുണ്ട് എന്നു കേട്ടു!!
കഴിഞ്ഞ മാസം ഒരു ദിവസ്സം പുറത്തു പോലീസ്സ് നില്‍ക്കുന്നതു കണ്ടു-പുലര്‍ച്ചെയാണ്-.അന്വേഷിച്ചപ്പോള്‍ അറിഞ്ഞു-ഇവിടെ താമസ്സിക്കുന്ന ഒരു ഫിലിപ്പിനൊ യെയും,ഒരു ഗോവന്‍ ദമ്പതികളെയും,പടിക്കല്‍ വെച്ചു തോക്കുചൂണ്ടി രാത്രി കാര്‍ജാക് ചെയ്യുകയുണ്ടായി എന്നും,അവരെ ഒരു പാടു ഉപദ്രവിക്കുകയും,പൈസയെല്ലാം തട്ടിയെടുക്കുകയും ചെയ്തതിനു ശേഷം അകലെയെവിടെയോ തള്ളിയിട്ട് അവര്‍ പോയെന്നും.ഗാര്‍ട്സ്, ഗെയ്റ്റ് തുറക്കാത്തതിനാല്‍ ഉള്ളില്‍ കടക്കാന്‍ കള്ളന്മാര്‍ക്കായില്ല.
ഇവിടെ മനുഷ്യജീവിതത്തിനു വിലയില്ലെന്നും, രക്തം കണ്ടാല്‍ ഭയമില്ലാത്തവരാണിവെരെന്നും കുറച്ചു കാലം കൊണ്ടു മനസ്സിലായി.
ഇതൊക്കെ ഒഴിവാക്കിയാല്‍ നെയ്റോബി അതിമനോഹരമായ, പട്ടണമാണ്.
മരങ്ങളും,പൂക്കളും,മൃഗങ്ങളും നിറഞ്ഞ സമ്പല്‍സമൃദ്ധമായ, പ്രകൃതി രമണീയമായ പട്ടണം.
ഇവിടെത്തെ പ്രസിഗ്ദ്ധമായ national parkകളെ കുറിച്ചു അടുത്ത പോസ്റ്റില്‍ പറയാം.