tag:blogger.com,1999:blog-5409862364730255161.post3228142152460396882..comments2024-02-06T00:47:48.937-08:00Comments on ഞാന്‍ കണ്ട ലോകം: Sweetwater Tented Camp-kenyajyo.mdshttp://www.blogger.com/profile/01241416461862181323noreply@blogger.comBlogger42125tag:blogger.com,1999:blog-5409862364730255161.post-23610282227917843882010-03-23T22:51:44.611-07:002010-03-23T22:51:44.611-07:00ഹംസ-വരവിനും അഭിപ്രായത്തിനും നന്ദി.
വയാടി-അഭിപ്രായ...ഹംസ-വരവിനും അഭിപ്രായത്തിനും നന്ദി.

വയാടി-അഭിപ്രായം വായിച്ച് എന്റെ ഈ ദിവസ്സം ധന്യമായി.നന്ദി

manoraj-വായിച്ചതിന് നന്ദി-സത്യം പറഞ്ഞാല്‍ ഞാനും കേരളം ശരിക്കൊന്നു കണ്ടിട്ടില്ല-ഇപ്പോളാണ് ടൂറിന്,സമയവും,അവസരവും കിട്ടിത്തുടങ്ങിയത്.

മാത്തൂരാന്,വന്നതിനും അഭിപ്രായത്തിനും നന്ദി.ഇനി സംശയിക്കേണ്ട-കെനിയ കാണാന്‍ പുറപ്പെട്ടോളൂ.

സുനില്‍-വന്നതിനും,അഭിപ്രായത്തിനും നന്ദി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-71741628329084200522010-03-21T08:03:37.194-07:002010-03-21T08:03:37.194-07:00നല്ല യാത്ര വിവരണം, ഒരു ടൂര്‍ പോയ പ്രതീതി.നല്ല യാത്ര വിവരണം, ഒരു ടൂര്‍ പോയ പ്രതീതി.Sunilhttps://www.blogger.com/profile/11144631414474590319noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-68204149712270035652010-03-20T02:27:42.542-07:002010-03-20T02:27:42.542-07:00എനിക്കിവിടെ ഒരു കെനിയൻ കൂട്ടുകാരനുണ്ട്. അയാൾ പറയറു...എനിക്കിവിടെ ഒരു കെനിയൻ കൂട്ടുകാരനുണ്ട്. അയാൾ പറയറുണ്ട് അവിടുത്തെ സ്ഥലങ്ങളെക്കുറിച്ചും മനുഷ്യരെക്കുറിച്ചും. ഒരു പ്രാവശ്യം ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്. പോകണോ എന്നാലോചിക്കുകയായിരുന്നു.

ഇതു കൂടി വായിച്ചപ്പോൾ ഒന്നു കൂടി അത് ബലപ്പെട്ടു.

നന്ദി.വിവരണങ്ങൾക്ക്മാത്തൂരാൻhttps://www.blogger.com/profile/17437339929680986206noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-83612311473955804012010-03-19T08:33:07.221-07:002010-03-19T08:33:07.221-07:00എത്തിപെടാൻ അല്പം വൈകി.. അല്ലെങ്കിലും വൈകി എത്തിയാ ...എത്തിപെടാൻ അല്പം വൈകി.. അല്ലെങ്കിലും വൈകി എത്തിയാ ശീലം.. നല്ല വിവരണം. ഒപ്പം ചിത്രങ്ങളൂം. .നിങ്ങളെയൊക്കെ സമ്മതിച്ചിരിക്കുന്നു.. ഇവിടെ നേരെ ചൊവ്വെ കേരളം കാണാൻ കഴിഞ്ഞിട്ടില്ല..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-54165968736571640042010-03-18T16:36:45.532-07:002010-03-18T16:36:45.532-07:00**jyo-
വരച്ച ചിത്രങ്ങള്‍ കണ്ട് അല്‍ഭുതപ്പെട്ടു പോയ...**jyo-
വരച്ച ചിത്രങ്ങള്‍ കണ്ട് അല്‍ഭുതപ്പെട്ടു പോയി!!!!!!
പിന്നെ അതിന്റെ കൂടെ ഓസ്സിനൊരു ആഫ്രിക്കന്‍ പര്യടനവും...
ഹോ! ഇതില്‍ കൂടുതല്‍ ഇനി എന്ത് വേണം? ഈ ദിവസം ധന്യമായി എന്നേ പറയേണ്ടു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-23214201761680047372010-03-17T08:04:07.570-07:002010-03-17T08:04:07.570-07:00ഒരു ആഫ്രിക്കന്‍ ടൂര്‍ ഫ്രീ ആയി ഒത്തുകിട്ടിയ അനുഭൂത...ഒരു ആഫ്രിക്കന്‍ ടൂര്‍ ഫ്രീ ആയി ഒത്തുകിട്ടിയ അനുഭൂതി.

നല്ല ചിത്രങ്ങളും , വിവരണവും .. ശരിക്കും ഇഷ്ടമായി.

ആശംസകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-34139700419107971922010-03-15T23:05:11.090-07:002010-03-15T23:05:11.090-07:00suraj-ഒരു നിമിത്തം പോലെ ഇവിടെ എത്തിപ്പെട്ടതാണ്-
ra...suraj-ഒരു നിമിത്തം പോലെ ഇവിടെ എത്തിപ്പെട്ടതാണ്-
rainbow-വായിച്ചതിനും അഭിപ്രായത്തിനും നന്ദി
ഗീത-ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയത് തന്നെ പിന്നിട് മറിച്ചു നോക്കാനാണ്-നന്ദിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-88324422602522368572010-03-15T07:10:31.121-07:002010-03-15T07:10:31.121-07:00നല്ല യാത്രാബ്ലോഗ്. എല്ലാം സൂക്ഷിച്ചു വച്ചോളൂ കേട്ട...നല്ല യാത്രാബ്ലോഗ്. എല്ലാം സൂക്ഷിച്ചു വച്ചോളൂ കേട്ടോ. ഒരിക്കല്‍ ഇതെല്ലാം കൂടി സമാഹരിക്കണം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-23313372310114706572010-03-10T20:14:43.119-08:002010-03-10T20:14:43.119-08:00valare nannaayittundu, vivaranavum photosum...
kee...valare nannaayittundu, vivaranavum photosum...
keep posting
regardsRainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-14526919915216990912010-03-08T01:29:12.537-08:002010-03-08T01:29:12.537-08:00ഫോട്ടോ കാണിച്ചു കൊതിപ്പിക്കുവാണല്ലോ? എന്നാണോ ഇവിടെ...ഫോട്ടോ കാണിച്ചു കൊതിപ്പിക്കുവാണല്ലോ? എന്നാണോ ഇവിടെ ഒക്കെ കറങ്ങാന്‍ പറ്റുക?Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-2763708986422468092010-03-04T06:58:30.607-08:002010-03-04T06:58:30.607-08:00ശ്രീയെ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കയായിരുന്നു....ശ്രീയെ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കയായിരുന്നു.നന്ദി
കുമാരന്-നന്ദിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-36797237599654583182010-02-28T03:18:38.467-08:002010-02-28T03:18:38.467-08:00അതിമനോഹരമായ ചിത്രങ്ങളാണ്. നല്ല പോസ്റ്റ്.അതിമനോഹരമായ ചിത്രങ്ങളാണ്. നല്ല പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-12853850571431324142010-02-22T18:13:39.368-08:002010-02-22T18:13:39.368-08:00മനോഹരമായ ചിത്രങ്ങള്‍, ചേച്ചീ...
ഇതൊക്കെ കാണാന്‍ ക...മനോഹരമായ ചിത്രങ്ങള്‍, ചേച്ചീ...

ഇതൊക്കെ കാണാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-7193439368116268732010-02-21T22:09:37.088-08:002010-02-21T22:09:37.088-08:00താരകന്,സുമേഷ്,Bijli,Diya--നന്ദി,വായിച്ചതിനും,നല്ല...താരകന്,സുമേഷ്,Bijli,Diya--നന്ദി,വായിച്ചതിനും,നല്ല അഭിപ്രായത്തിനും.

doctor,താങ്കളുടെ suggestion വായിച്ചതിനു ശേഷം ഈയുള്ളവള്‍ ആകെ ഒരു confusionനില് ആണ്- ശ്രമിച്ചു നോക്കണം എന്ന ആഗ്രഹം ഇല്ലാതില്ല-കഴിയുമോ എന്നറിയില്ല.വളരെ നന്ദി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-2099167213183436132010-02-21T17:41:48.906-08:002010-02-21T17:41:48.906-08:00manoharamayittundu.....nalla chithrangalum..manoharamayittundu.....nalla chithrangalum..ദിയ കണ്ണന്https://www.blogger.com/profile/07942855298521885862noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-22240995404152238632010-02-21T03:20:36.629-08:002010-02-21T03:20:36.629-08:00നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും......ആശംസകള്‍.നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും......ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-5409862364730255161.post-50939716508062007452010-02-19T08:09:27.794-08:002010-02-19T08:09:27.794-08:00ആഫ്രിക്കയുടെ ചരിത്രം, സംസ്കാരം, കലകള്‍
എന്നീ മേഖ...ആഫ്രിക്കയുടെ ചരിത്രം, സംസ്കാരം, കലകള്‍
എന്നീ മേഖലകളിലേക്കുകൂടി യാത്ര ചെയ്യാന്‍ ശ്രമിക്കുക.
അഭിനന്ദനങ്ങള്ഡോ.വാസുദേവന്‍ നമ്പൂതിരിhttps://www.blogger.com/profile/14436798520380657427noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-8443200621397643472010-02-19T03:09:28.834-08:002010-02-19T03:09:28.834-08:00ആഫ്രിക്കന്‍ സഫാരി ഉഗ്രന്‍..
ചിത്രങ്ങളും അതിമനോഹരം....ആഫ്രിക്കന്‍ സഫാരി ഉഗ്രന്‍..
ചിത്രങ്ങളും അതിമനോഹരം.. (എനിക്ക് ആ റാന്തല്‍ വിളക്കിന്റെ പടം ഭയങ്കര ഇഷ്ടായി ട്ടോ)..
നീരുഭായി പറഞ്ഞതുപോലെ കാണ്ടാമൃഗതിനെ തൊട്വാന്നൊക്കെ വച്ചാല്‍.. അചൂയ.അചൂയ...സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-57545400875630728282010-02-18T00:25:58.218-08:002010-02-18T00:25:58.218-08:00വണ്ടർഫുൾ....this is a safari itself ,that too with...വണ്ടർഫുൾ....this is a safari itself ,that too with
a safe pocket ....താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-64988412776466697442010-02-16T21:18:19.182-08:002010-02-16T21:18:19.182-08:00sm sadique- ആശ്വാസവാക്കുകല്ക്ക് ഇവിടെ മൂല്യമില്ല...sm sadique- ആശ്വാസവാക്കുകല്ക്ക് ഇവിടെ മൂല്യമില്ലെന്നറിയാം.ആത്മവിശ്വാസം കൈവിടരുത്.
ഈ വഴി വന്നതിന് വളരെ നന്ദിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-1593785236565890322010-02-16T07:57:04.822-08:002010-02-16T07:57:04.822-08:00സഞ്ചാരം ഒത്തിരി ഇഷ്ട്ടമാണ് ;പക്ഷെ ,സഞ്ചരിക്കാനാകുന...സഞ്ചാരം ഒത്തിരി ഇഷ്ട്ടമാണ് ;പക്ഷെ ,സഞ്ചരിക്കാനാകുന്നില്ല . ആഫ്രിക്കന്‍ അനുഭവങ്ങള്‍ മനോഹരം !!!1sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-20756166179122781222010-02-16T05:04:53.638-08:002010-02-16T05:04:53.638-08:00ജ്യോ, നീ ചിരിച്ചു എന്ന് പറഞ്ഞില്ലേ എന്നാൽ ഞാൻ ശരി...ജ്യോ, നീ ചിരിച്ചു എന്ന് പറഞ്ഞില്ലേ എന്നാൽ ഞാൻ ശരിക്കും ചിരിച്ചത് നിരക്ഷരന്റെ മലബാറിലെ മാണ്ടാ മാണ്ടാ വായിച്ചിട്ടാണ് ട്ടോ!! (വേണ്ട എന്നതിന് മാണ്ടാ എന്ന് പറയുന്നത് കേൽക്കാൻ ശരിക്കും രസാ)നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-67954152564845266272010-02-16T04:36:18.378-08:002010-02-16T04:36:18.378-08:00നന്ദനാ ... മാണ്ടാ മാണ്ടാ :) :)നന്ദനാ ... മാണ്ടാ മാണ്ടാ :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-64208275140732338082010-02-16T01:47:47.520-08:002010-02-16T01:47:47.520-08:00അക്ഷരമറിയാത്തവനെ കൂട്ടുപിടിച്ചുള്ള ഈ പോക്ക്.....
ഹ...അക്ഷരമറിയാത്തവനെ കൂട്ടുപിടിച്ചുള്ള ഈ പോക്ക്.....
ഹഹഹഹിഹിഹി...നന്ദന തന്റെ കമന്റ് വായിച്ച് ഒരുപാട് ചിരിച്ചു.കുരുട്ട്ബുദ്ധി.
നന്ദി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-38838573667945777322010-02-15T22:16:28.002-08:002010-02-15T22:16:28.002-08:00ഈ വഴി വരുമ്പോൽ ആഫ്രിക്കയിൽ പോയത് പോലെ തോന്നും എന്ത...ഈ വഴി വരുമ്പോൽ ആഫ്രിക്കയിൽ പോയത് പോലെ തോന്നും എന്തായാലും അക്ഷരമറിയാത്തവനെ കൂട്ടുപിടിച്ചുള്ള ഈ പോക്ക് നന്നാവുന്നുണ്ട്. എനിക്കും ആഗ്രഹമുണ്ട്, ആഗ്രഹിക്കാൻ ടിക്കറ്റ് വേണ്ടല്ലോ!!!നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.com