tag:blogger.com,1999:blog-5409862364730255161.post7512603070188036220..comments2024-02-06T00:47:48.937-08:00Comments on ഞാന്‍ കണ്ട ലോകം: മൊംബാസാ തീരത്ത്[കെനിയ]jyo.mdshttp://www.blogger.com/profile/01241416461862181323noreply@blogger.comBlogger30125tag:blogger.com,1999:blog-5409862364730255161.post-91750080375699005372010-03-21T08:36:04.135-07:002010-03-21T08:36:04.135-07:00sadique,suraj വായിച്ചതിന് നന്ദിsadique,suraj വായിച്ചതിന് നന്ദിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-16279654960394086902010-03-08T01:33:53.586-08:002010-03-08T01:33:53.586-08:00Really awesome!!!! very nice pictures... ഒപ്പം വി...Really awesome!!!! very nice pictures... ഒപ്പം വിവരണവുംSuraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-59932175913800168262010-02-22T09:19:09.100-08:002010-02-22T09:19:09.100-08:00വിവരണതോടൊപ്പം ചിത്രങ്ങളും .വളരെ രസകരവും മനോഹരവും !...വിവരണതോടൊപ്പം ചിത്രങ്ങളും .വളരെ രസകരവും മനോഹരവും !!!sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-7251745082463201392010-02-16T03:14:34.121-08:002010-02-16T03:14:34.121-08:00ജയരാജ്,നന്ദിജയരാജ്,നന്ദിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-50443831458756164082010-01-29T22:29:19.979-08:002010-01-29T22:29:19.979-08:00nanmakal nerunnu..........nanmakal nerunnu..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-60016546769800119902010-01-29T21:56:20.418-08:002010-01-29T21:56:20.418-08:00താരകന്,നന്ദി-ഈ വഴി വന്നതിന്
ബിലാത്തിപട്ടണം-ഇവിടെ...താരകന്,നന്ദി-ഈ വഴി വന്നതിന്

ബിലാത്തിപട്ടണം-ഇവിടെ ബിസ്സിനസ്സ് ചെയ്യുന്നതു ഗുജറാത്തികളാണ് അധികവും.ഇന്ത്യന്‍ ചാനലുകള്‍ തരുന്ന ഒരു കേബിള്‍ ഓപ്പറേറ്റര്‍ മാത്രം!നന്ദി അഭിപ്രായം അറിയിച്ചതിന്.

ഡോക്ട്ടര്‍-വളരെ സന്തോഷം-ഈ വഴി വന്നതിന്
ശരിയാണ്-ഈ സൌന്ദര്യത്തിന്റെ അടിത്തട്ടില്‍ അടിമകളുടെ കണ്ണുനീരുണ്ട്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-31241356680600624522010-01-29T07:39:52.382-08:002010-01-29T07:39:52.382-08:00അടിമകളുടെ കണ്ണുനീര് വീണ ഗുഹയുടെ വിവരണം
അശാന്തമായ...അടിമകളുടെ കണ്ണുനീര് വീണ ഗുഹയുടെ വിവരണം
അശാന്തമായ കാലത്തിലേക്കുള്ള ഇരുള്വീഥി കാണിച്ചു തന്നു
ആഫ്രിക്കയുടെ വന്യമായ സൗന്ദര്യത്തിനുളളിലെവിടെയോ
അടിമകളുടെ കണ്ണുനീര് അലിഞ്ഞുചേര്‍ന്നതു പോലെഡോ.വാസുദേവന്‍ നമ്പൂതിരിhttps://www.blogger.com/profile/14436798520380657427noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-10383847192150418052010-01-21T12:26:04.311-08:002010-01-21T12:26:04.311-08:00മൊബംസയെ കുറിച്ചു അധികം കേട്ടിട്ടില്ല,എന്റെ കുറച്ചു...മൊബംസയെ കുറിച്ചു അധികം കേട്ടിട്ടില്ല,എന്റെ കുറച്ചു ബന്ധുക്കൾ കേബിൾ ടീ.വിയും,ടയർ ബിസിനസ്സും നടത്താൻ പോയി തിരിച്ചു വന്നതായി അറിയാം.
നല്ല സീനറികൾ,നല്ല വിവരണം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-5499065629751318082010-01-20T02:26:11.560-08:002010-01-20T02:26:11.560-08:00wow ..wat a stunning pictures ...and the descripti...wow ..wat a stunning pictures ...and the description is also equally good..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-64991601135674073012010-01-18T01:49:22.476-08:002010-01-18T01:49:22.476-08:00rainbow,വഴിപോക്കന്,Micky Mathew,നന്ദി-വന്നതിനും വ...rainbow,വഴിപോക്കന്,Micky Mathew,നന്ദി-വന്നതിനും വായിച്ചതിനും
വീ.കെ-ദുബായില്‍ നിന്നു മൂന്നര മണിക്കൂറേ ഉള്ളൂ ഇവിടെയെത്താന്‍

Khader-നന്ദി-വന്നതിന്,വായിച്ചതിന്-ഒരുപാട് എഴുത്തിയാല്‍ വരുന്നവര്‍ക്ക് സമയം കാണില്ല വായിയ്ക്കാന്‍-അതു കൊണ്ട് ചുരുക്കിയതാണ്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-2420722671269489362010-01-17T23:19:20.314-08:002010-01-17T23:19:20.314-08:00എഴുത്ത് സംക്ഷിപ്തമെങ്കിലും ചിത്രങ്ങള്‍ വാചാലം.എഴുത്ത് സംക്ഷിപ്തമെങ്കിലും ചിത്രങ്ങള്‍ വാചാലം.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-4614718959973852362010-01-15T11:03:21.263-08:002010-01-15T11:03:21.263-08:00ഈ ‘ജ്യോ’ടെ ഒരു ഭാഗ്യം...!!
ശരിക്കും എനിക്ക് മൂത്ത ...ഈ ‘ജ്യോ’ടെ ഒരു ഭാഗ്യം...!!
ശരിക്കും എനിക്ക് മൂത്ത അസൂയ തോന്നുന്നു....
എന്തൊരു നല്ല കാഴ്ചകൾ....!!
അതിലേറെ അതിമനോഹര ഫോട്ടോകൾ...!!!
തീർച്ചയായും ഇതൊരു അമൂല്യ സമ്പാദ്യം തന്നെ...!!

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-30173804101831734852010-01-15T08:31:18.356-08:002010-01-15T08:31:18.356-08:00ചിത്രങ്ങളും വിവരണവും മനോഹരമായിരിക്കുന്നു...ചിത്രങ്ങളും വിവരണവും മനോഹരമായിരിക്കുന്നു...Micky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-72951865805197771402010-01-13T22:22:53.491-08:002010-01-13T22:22:53.491-08:00ആഫ്രിക്ക..പോകണം എന്ന് തോന്നിപ്പിച്ച ഒരു നാട്,
നല്...ആഫ്രിക്ക..പോകണം എന്ന് തോന്നിപ്പിച്ച ഒരു നാട്,

നല്ല വിവരണം.

ആശംസകള്‍..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-51765025263992063112010-01-13T22:22:24.465-08:002010-01-13T22:22:24.465-08:00This comment has been removed by the author...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-48020984254932616682010-01-13T18:13:35.496-08:002010-01-13T18:13:35.496-08:00mattu blogukalum nOkki ,valare nannaayittundu. pra...mattu blogukalum nOkki ,valare nannaayittundu. prathyekichum african yathraanubhavangal.keep writing , ......aashamsakal.Rainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-72693723011546899302010-01-12T22:04:33.687-08:002010-01-12T22:04:33.687-08:00Krishnakumar,Bijli,Sajan,കുമാരന്,ശ്രീ,ഗോപീകൃഷ്ണന്...Krishnakumar,Bijli,Sajan,കുമാരന്,ശ്രീ,ഗോപീകൃഷ്ണന്,വളരെ നന്ദി--വന്ന്തിനും,പ്രോത്സാഹനത്തിനും.

Jimmy,ശരിയാണ്-വൈവിധ്യമാര്‍ന്ന പല കാഴ്ചകളും ഇവിടെയുണ്ട്.
നന്ദന,Ramanika,ആഫ്രിക്ക മനോഹരമാണ്.

Typist-Mombasaയില്‍ നിന്നുShimoniവരെയുള്ള യാത്ര കേരളത്തിന്റെ തീരപ്രദേശത്തെ ഓര്‍മ്മിപ്പിച്ചു.ഓല മേഞ്ഞ കുടിലുകളും,തെങ്ങിന് തോപ്പും,കശുമാവും,വഞ്ചികളും....ഒക്കെ

thalayambalath,എനിക്ക് വിപതിധൈര്യമാണന്നാണ് husband പറയുന്നത്!

നുറുങ്ങ്,Dolphins ഒരു സംഭവം തന്നെ-അവയെ രക്ഷിക്കാന്‍ നിയമം കാണുമായിരിക്കും

ദിവാരേട്ടന്,ഫോട്ടോഗ്രാഫിയുടെ ചുക്കും ചുണ്ണാമ്പും എനിക്കും അറിയില്ല്യാട്ടോ.

എല്ലവര്‍ക്കും നന്ദി-വന്നതിനും, നല്ല അഭിപ്രായമിട്ട് പ്രോത്സാഹനം തന്നതിനുംjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-12056840684820588992010-01-12T20:44:36.720-08:002010-01-12T20:44:36.720-08:00നല്ല വിവരണം. ഫോട്ടോഗ്രാഫിയുടെ ഒരു ചുക്കും ചുണ്ണാമ്...നല്ല വിവരണം. ഫോട്ടോഗ്രാഫിയുടെ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എനിക്ക് പോലും ഫോട്ടോ നന്നായി തോന്നി. ALL THE BEST ....ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-33667283195791350822010-01-12T08:50:36.135-08:002010-01-12T08:50:36.135-08:00Under Water Camera അപ്പോള്‍ ഇല്ലായിരുന്നു എങ്കിലും...Under Water Camera അപ്പോള്‍ ഇല്ലായിരുന്നു എങ്കിലും വിഷമിക്കേണ്ട . ഈ വിവരണം ആ കുറവ് പരിഹരിച്ചു.മനോഹരം .ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-29919948341854886472010-01-12T08:46:14.738-08:002010-01-12T08:46:14.738-08:00ചരിത്രവിവരണങ്ങള്‍ ഇടകലര്‍ത്തിയ രസികന്‍ വിവരണം. ചിത...ചരിത്രവിവരണങ്ങള്‍ ഇടകലര്‍ത്തിയ രസികന്‍ വിവരണം. ചിത്രങ്ങളും മനോഹരം..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-25814474867672258032010-01-12T01:30:29.271-08:002010-01-12T01:30:29.271-08:00ശരിക്കും beautiful
ചിത്രങ്ങള്‍ അതി മനോഹരം
ഒരിക്കല...ശരിക്കും beautiful
ചിത്രങ്ങള്‍ അതി മനോഹരം
ഒരിക്കലെങ്കിലും കണ്ണാന്‍ കൊതിപ്പിക്കുന്ന സ്ഥലം, വിവരണം
താങ്ക്സ് എ ലോട്ട് ഫോര്‍ ദി പോസ്റ്റ് !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-83403666506453296782010-01-11T21:20:23.435-08:002010-01-11T21:20:23.435-08:00ഇത്രയും മനൊഹരമായ സ്തലങളൊ ആഫ്രിക്കയിൽ
നന്നായി ആസ്വദ...ഇത്രയും മനൊഹരമായ സ്തലങളൊ ആഫ്രിക്കയിൽ
നന്നായി ആസ്വദിച്ചു.
നന്മകൽ നേരുന്നു
നന്ദനനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-86703875468034820422010-01-11T19:17:25.548-08:002010-01-11T19:17:25.548-08:00തികച്ചും വ്യത്യസ്തമായ ഈ യാത്രാവിവരണത്തിനു നന്ദി ചേ...തികച്ചും വ്യത്യസ്തമായ ഈ യാത്രാവിവരണത്തിനു നന്ദി ചേച്ചീ. ഒപ്പം മനോഹരമായ ചിത്രങ്ങള്‍ക്കും. Under Water Camera ഇല്ലാതെ പോയത് ഞങ്ങളുടേയും നിര്‍ഭാഗ്യം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-86330297776740001972010-01-11T17:28:41.543-08:002010-01-11T17:28:41.543-08:00മനോഹരമായിരിക്കുന്നു,Congratz !
ഡോള്‍ഫിനുകള്‍ ഒരു സ...മനോഹരമായിരിക്കുന്നു,Congratz !
ഡോള്‍ഫിനുകള്‍ ഒരു സംഭവം തന്നെ,മുംബാസക്കാര് അവയെ പിടിക്കാറില്ല !ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-5409862364730255161.post-66223854409844914412010-01-11T11:49:06.002-08:002010-01-11T11:49:06.002-08:00ആഫ്രിക്കന്‍ രാജ്യങ്ങള്‍ സഞ്ചാരികള്‍ക്ക് സുരക്ഷിതമല...ആഫ്രിക്കന്‍ രാജ്യങ്ങള്‍ സഞ്ചാരികള്‍ക്ക് സുരക്ഷിതമല്ല എന്ന കേട്ടറിവ് തിരുത്തുക മാത്രമല്ല അവയുടെ അടിത്തട്ടിലിറങ്ങിച്ചെന്ന് 'മുത്തും പവിഴവും' കാണിച്ചു തരികയും ചെയ്തു. നല്ലൊരു ടൂറിസ്റ്റിനുവേണ്ട ധൈര്യവും ജോയ്ക്കുണ്ട്.... നിങ്ങള്‍ നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.com